---
title: "ക്വിസ് മത്സരം സംഘടിപ്പിച്ചു"
english_title: "Organized a quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233484/organized-a-quiz-competition"
published_at: "2024-09-05T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9a0af5063a_Untitled-2-web.jpg"
keywords: []
---

# ക്വിസ് മത്സരം സംഘടിപ്പിച്ചു

> **Lead Summary:** മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ നിർണയ അനിൽ ഒന്നാം സ്ഥാനം നേടി. ദിയ ദിനേശ്, അനന്യ ടി വി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

## Article Content

മുയ്യം പൊതുജന വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ നിർണയ അനിൽ ഒന്നാം സ്ഥാനം നേടി. ദിയ ദിനേശ്, അനന്യ ടി വി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

സായന്ത് കെ ക്വിസ് മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ ടി വി മോഹനൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പി സുഭാഷ്, പി അനിൽ ലൈബ്രേറിയൻ ജംഷീറ സി എന്നിവർ നേതൃത്വം നൽകി. ബാലവേദി സെക്രട്ടറി ഷിധിൻ ടി സി നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233484/organized-a-quiz-competition)