---
title: "തളിപ്പറമ്പ് സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി"
english_title: " Medical equipment was provided"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233481/medical-equipment-was-provided"
published_at: "2024-09-05T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d99f1e0f63f_news-card.jpg"
keywords: []
---

# തളിപ്പറമ്പ് സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

> **Lead Summary:** തളിപ്പറമ്പ സി എച്ച് സെന്റർ നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റ ഭാഗമായി പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഉപയോഗത്തിനായി വീൽ ചെയറുകൾ, ട്രോളികൾ മുതലായ മെഡിക്കൽ ഉപകരണങ്ങൾ മെഡിക്കൽ സുപ്രണ്ട് ഡോ.സുധീപിന് കൈമാറി.

## Article Content

തളിപ്പറമ്പ സി എച്ച് സെന്റർ നടത്തി വരുന്ന കാരുണ്യ പ്രവർത്തനത്തിന്റ ഭാഗമായി പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഉപയോഗത്തിനായി വീൽ ചെയറുകൾ, ട്രോളികൾ മുതലായ മെഡിക്കൽ ഉപകരണങ്ങൾ മെഡിക്കൽ സുപ്രണ്ട് ഡോ.സുധീപിന് കൈമാറി.

ചടങ്ങിൽ സി എച്ച് സെന്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അബ്ദുൽകരീം ചെലേരി, പ്രസിഡന്റ്‌ അഡ്വ. എസ്. മുഹമ്മദ്‌ ട്രഷറർ. KT സഹദുല്ല, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, അബ്ബാസ്ഹാജി, എ പി ബദറുദ്ധീൻ, പി ടി എ കോയ മാസ്റ്റർ, സിദ്ദിഖ് യെസ് ടു നാഷണൽ മുസ്തഫ ഹാജി, സിപിവി അബ്ദുള്ള,സിറാജ് മന്ന പിവി അബ്ദുൽ ശുകൂർ, നജ്മുദ്ധീൻ പിലാത്തറ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233481/medical-equipment-was-provided)