---
title: "സി.പി. എം ഓഫീസ് അക്രമം, ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു"
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23347/muslim-league"
published_at: "2022-01-29T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f54823df6be_04164395-77ab-407c-8e32-25cb20b3a312.jpg"
keywords: []
---

# സി.പി. എം ഓഫീസ് അക്രമം, ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

> **Lead Summary:** പട്ടുവം അൻവർ വധവുമായി ബന്ധപ്പെട്ടി തളിപ്പറമ്പ മുൻസിപ്പാലിറ്റി, പട്ടുവം പഞ്ചായത്തുകളിൽ 6/ 07/2011 ന് നടത്തിയ UDF ഹർത്താലിനോടനുബന്ധിച്ച് പട്ടുവം സി.പി.എം ഓഫീസായി പ്രവർത്തിക്കുന്ന അഴീക്കോടൻ സ്മാരക മന്ദിരം അടിച്ചു തകർത്ത് ഫർണ്ണിച്ചറുകളും, ടി.വി യും നശിപ്പിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരെല്ലന്ന് കണ്ട് ലീഗ് പ്രവർത്തകരായ സജീർ, അഷ്ക്കർ, ഹബീബ് റഹ്മാൻ, നൗഫൽ, റഷീദ് എന്നിവരെ തളിപ്പറമ്പ് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.

## Article Content

പട്ടുവം അൻവർ വധവുമായി ബന്ധപ്പെട്ടി തളിപ്പറമ്പ മുൻസിപ്പാലിറ്റി, പട്ടുവം പഞ്ചായത്തുകളിൽ 6/ 07/2011 ന് നടത്തിയ UDF ഹർത്താലിനോടനുബന്ധിച്ച് പട്ടുവം സി.പി.എം ഓഫീസായി പ്രവർത്തിക്കുന്ന അഴീക്കോടൻ സ്മാരക മന്ദിരം അടിച്ചു തകർത്ത് ഫർണ്ണിച്ചറുകളും, ടി.വി യും നശിപ്പിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരെല്ലന്ന് കണ്ട് ലീഗ് പ്രവർത്തകരായ സജീർ, അഷ്ക്കർ, ഹബീബ് റഹ്മാൻ, നൗഫൽ, റഷീദ് എന്നിവരെ തളിപ്പറമ്പ് ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു.

തളിപ്പറമ്പ പോലീസ് രജിസ്ട്രർ ചെയ്ത കേസിൽ പ്രതികൾക്ക് വേണ്ടി അഡ്വ. സക്കരിയ്യ കായക്കൂൽ, അഡ്വ. മുഹമ്മദ് ബഷീർ എന്നിവർ ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23347/muslim-league)