---
title: " കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി"
english_title: "The body of the missing housewife was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233396/the-body-of-the-missing-housewife-was-found"
published_at: "2024-09-05T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d95b3678d76_download_(2).jfif"
keywords: []
---

#  കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി

> **Lead Summary:** **കേളകം: **അടയ്ക്കാത്തോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. നാട്ടുകാർ നടത്തിയ വീണ്ടും തിരച്ചിലിലാണ് ഒമ്പതരയോടെ കണ്ടത്തിയത് മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയിരുന്നു

## Article Content

**കേളകം: **അടയ്ക്കാത്തോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. നാട്ടുകാർ നടത്തിയ വീണ്ടും തിരച്ചിലിലാണ് ഒമ്പതരയോടെ കണ്ടത്തിയത് മുട്ടുമാറ്റിയിൽ ചെറിയാൻ്റെ ഭാര്യ ഷാൻ്റിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പോലീസിൽ പരാതി നൽകിയിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233396/the-body-of-the-missing-housewife-was-found)