---
title: "യുഡിഎഫ് പരിയാരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും  സംഘടിപ്പിക്കും"
english_title: "UDF will organize march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233334/udf-will-organize-march"
published_at: "2024-09-05T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d9351c9fc6a_Untitled-2-web.jpg"
keywords: []
---

# യുഡിഎഫ് പരിയാരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും  സംഘടിപ്പിക്കും

> **Lead Summary:** **പരിയാരം:** യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദ്ധതി വിഹിതം വെട്ടി കുറച്ചത് പിൻവലിക്കുക,ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിക്കുക,തെരുവ് വിളക്കുകൾ സമയബന്ധിതമായി നന്നാക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക,പഞ്ചായത്ത് ഓഫീസിലെ ഒഴിവുകൾ യഥാസമയം നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 10 . 9. 2024 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും മാർച്ച് യുഡിഎഫ് ജില്ലാ കൺവീനർ ശ്രീ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും

## Article Content

**പരിയാരം:** യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പദ്ധതി വിഹിതം വെട്ടി കുറച്ചത് പിൻവലിക്കുക,ക്ഷേമ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക,ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് ഫണ്ട് അനുവദിക്കുക,തെരുവ് വിളക്കുകൾ സമയബന്ധിതമായി നന്നാക്കുക, മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമമാക്കുക,പഞ്ചായത്ത് ഓഫീസിലെ ഒഴിവുകൾ യഥാസമയം നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 10 . 9. 2024 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും മാർച്ച് യുഡിഎഫ് ജില്ലാ കൺവീനർ ശ്രീ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233334/udf-will-organize-march)