---
title: "പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് യൂനിറ്റിൻ്റെ ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു"
english_title: " Three day training camp of Higher Secondary Section "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233275/three-day-training-camp-of-higher-secondary-section"
published_at: "2024-09-04T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d88ef1a384d_news-card.jpg"
keywords: []
---

# പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് യൂനിറ്റിൻ്റെ ത്രിദിന പരിശീലന ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** **ധർമ്മശാല:** പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് യൂനിറ്റിൻ്റെ ത്രിദിന പരിശീലന ക്യാമ്പ് ധർമ്മശാലയിൽ ആരംഭിച്ചു. മേഖലാ ഉപമേധാവി ആർ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ എം.കെ.അനൂപ്കുമാർ അധ്യക്ഷനായി. റീജ ആർ സ്വാഗതവും രാജേഷ് എം നന്ദിയും പറഞ്ഞു. ഡോ.രാജേഷ് ബാബു, പുരുഷോത്തമൻ ഒ.വി. എന്നിവർ സംസാരിച്ചു.ശനിയാഴ്ച സമാപിക്കും

## Article Content

**ധർമ്മശാല:** പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻ്ററി വിഭാഗം കരിയർ ഗൈഡൻസ് യൂനിറ്റിൻ്റെ ത്രിദിന പരിശീലന ക്യാമ്പ് ധർമ്മശാലയിൽ ആരംഭിച്ചു. മേഖലാ ഉപമേധാവി ആർ രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ എം.കെ.അനൂപ്കുമാർ അധ്യക്ഷനായി. റീജ ആർ സ്വാഗതവും രാജേഷ് എം നന്ദിയും പറഞ്ഞു. ഡോ.രാജേഷ് ബാബു, പുരുഷോത്തമൻ ഒ.വി. എന്നിവർ സംസാരിച്ചു.ശനിയാഴ്ച സമാപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233275/three-day-training-camp-of-higher-secondary-section)