---
title: "മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്"
english_title: "Tomorrow is Rabi-ul-Awwal 1"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/233249/tomorrow-is-rabi-ul-awwal-1"
published_at: "2024-09-04T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d872bb37796_news-card.jpg"
keywords: []
---

# മാസപ്പിറവി കണ്ടു; നാളെ റബീഉല്‍ അവ്വല്‍ ഒന്ന്, നബിദിനം സെപ്റ്റംബര്‍ 16ന്

> **Lead Summary:** **കോഴിക്കോട്:** മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വ്യാഴം) റബിഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സെപ്റ്റംബർ 16നായിരിക്കും നബിദിനമായ റബി ഉൽ അവ്വൽ 12.

## Article Content

**കോഴിക്കോട്:** മാസപ്പിറവി ദൃശ്യമായതിനാൽ നാളെ (വ്യാഴം) റബിഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സെപ്റ്റംബർ 16നായിരിക്കും നബിദിനമായ റബി ഉൽ അവ്വൽ 12.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/233249/tomorrow-is-rabi-ul-awwal-1)