---
title: "തെരുവ് നായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരുക്ക്"
english_title: "A four-year-old boy was injured in an attack by a stray dog"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232956/a-four-year-old-boy-was-injured-in-an-attack-by-a-stray-dog"
published_at: "2024-09-03T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d6d87ce5313_Untitled-2-web.jpg"
keywords: []
---

# തെരുവ് നായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരന് പരുക്ക്

> **Lead Summary:** **മയ്യിൽ: **കൊളച്ചേരി പള്ളിപറമ്പിൽ നാലുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. റഫായത്ത്-ആസിജ ദമ്പതികളുടെ മകൻ മുഹമ്മദ് ആസിലിനാണ് തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത് പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ റോഡിൽ വച്ചാണ് നായ ആക്രമിച്ചത്.

## Article Content

**മയ്യിൽ: **കൊളച്ചേരി പള്ളിപറമ്പിൽ നാലുവയസ്സുകാരന് തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റു. റഫായത്ത്-ആസിജ ദമ്പതികളുടെ മകൻ മുഹമ്മദ് ആസിലിനാണ് തെരുവ് നായയുടെ കടിയേറ്റത്. മുഖത്ത് പരുക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വീടിന് സമീപത്തെ റോഡിൽ വച്ചാണ് നായ ആക്രമിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232956/a-four-year-old-boy-was-injured-in-an-attack-by-a-stray-dog)