---
title: "തളിപ്പറമ്പ ടാഗോർ വിദ്യാനി കേതൻ ജി എച്ച് എസ് എസ് സുവർണജുബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു"
english_title: "launched logo as part of golden jubilee celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232802/launched-logo-as-part-of-golden-jubilee-celebrations"
published_at: "2024-09-02T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5e975dae43_news-card.jpg"
keywords: []
---

# തളിപ്പറമ്പ ടാഗോർ വിദ്യാനി കേതൻ ജി എച്ച് എസ് എസ് സുവർണജുബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ ടാഗോർ വിദ്യാനി കേതൻ ഗവ ഹയർ സെക്കണ്ടറി സ്കൂൾ സുവർണജുബിലി ആഘോഷത്തിന്റെ ഭാഗമായി സുവർണ ജൂബിലി ലോഗോ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പ്രകാശനം നിർവഹിച്ചു.

## Article Content

തളിപ്പറമ്പ ടാഗോർ വിദ്യാനി കേതൻ ഗവ ഹയർ സെക്കണ്ടറി സ്കൂൾ സുവർണജുബിലി ആഘോഷത്തിന്റെ ഭാഗമായി സുവർണ ജൂബിലി ലോഗോ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പ്രകാശനം നിർവഹിച്ചു.

എം ബിജു മോഹൻ അധ്യക്ഷനായി.കുറുമാത്തൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി എം സീന, പ്രിൻസിപ്പാൾ സജി ജോൺ, പ്രജിഷ സി,സൗദമിനി ടീച്ചർ രജനി ടീച്ചർ എന്നിവർ സംസാരിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ സുവർണ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232802/launched-logo-as-part-of-golden-jubilee-celebrations)