---
title: "പട്ടുവം നബിദിനാഘോഷം; “ഇലൽ ഹബീബ് Meelad Fiesta 2k24" പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു"
english_title: "Meelad Fiesta 2k24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232800/meelad-fiesta-2k24"
published_at: "2024-09-02T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d5e86f94f21_Untitled-2-web.jpg"
keywords: []
---

# പട്ടുവം നബിദിനാഘോഷം; “ഇലൽ ഹബീബ് Meelad Fiesta 2k24" പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു

> **Lead Summary:** > പട്ടുവം നബിദിനാഘോഷം 2024 “ഇലൽ ഹബീബ്” Meelad Fiesta 2k24 പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. മഹല്ല് ഖത്തീബ് ഹാഫിള് മുഹമ്മദ്‌ സഫ്‌വാൻ അൽ ഖാസിമി ജമാഅത്ത് പ്രിസിഡന്റ് കെ കെ മുസ്തഫ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. ആദ്യ ഫണ്ട് കുഞ്ഞ് അഹ്മദ് സാഹിബ്‌ കമ്മിറ്റിയെ ഏൽപ്പിച്ചു. ചടങ്ങിൽ സ്വാഗതസംഘo കൺവീനർ ഷാകിർ സി കെ റംഷാദ് സൈഫുദീൻ കെ കെ മുഹമ്മദ്‌ മൂസാൻ സക്കറിയ ഖത്തർ മറ്റു കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

## Article Content

> പട്ടുവം നബിദിനാഘോഷം 2024 “ഇലൽ ഹബീബ്” Meelad Fiesta 2k24 പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിച്ചു. മഹല്ല് ഖത്തീബ് ഹാഫിള് മുഹമ്മദ്‌ സഫ്‌വാൻ അൽ ഖാസിമി ജമാഅത്ത് പ്രിസിഡന്റ് കെ കെ മുസ്തഫ ഹാജിക്ക് കൈമാറി പ്രകാശനം ചെയ്തു. ആദ്യ ഫണ്ട് കുഞ്ഞ് അഹ്മദ് സാഹിബ്‌ കമ്മിറ്റിയെ ഏൽപ്പിച്ചു. ചടങ്ങിൽ സ്വാഗതസംഘo കൺവീനർ ഷാകിർ സി കെ റംഷാദ് സൈഫുദീൻ കെ കെ മുഹമ്മദ്‌ മൂസാൻ സക്കറിയ ഖത്തർ മറ്റു കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232800/meelad-fiesta-2k24)