---
title: "കണ്ണൂർ ആദികടലായി ടെന്നീസ് ബോൾ നിർമാണ കമ്പനിയിൽ തീപിടിത്തം "
english_title: "Fire at a tennis ball manufacturing company"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23268/fire-at-a-tennis-ball-manufacturing-company"
published_at: "2022-01-29T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4f3ef91667_theepidutham.jpg"
keywords: []
---

# കണ്ണൂർ ആദികടലായി ടെന്നീസ് ബോൾ നിർമാണ കമ്പനിയിൽ തീപിടിത്തം 

> **Lead Summary:** കണ്ണൂർ ആദികടലായി വട്ടക്കുളത്ത് ടെന്നീസ് ബോൾ നിർമാണ കമ്പനിയിലെ അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൽകും തീപിടിച്ചു.

## Article Content

കണ്ണൂർ ആദികടലായി വട്ടക്കുളത്ത് ടെന്നീസ് ബോൾ നിർമാണ കമ്പനിയിലെ അവശിഷ്ടങ്ങൾക്കും മാലിന്യങ്ങൽകും തീപിടിച്ചു.

അരമണിക്കൂറോളം ആയിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. കണ്ണൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റ് തീയണക്കാൻ കഠിനാധ്വാനം ചെയ്യുകയാണ്.

കമ്പനിയിലെ ഉൽപ്പാദനത്തിന് ശേഷമുള്ള അസംസ്കൃത വസ്തുക്കളുടെ അവശിഷ്ടങ്ങൽക്കും മാലിന്യങ്ങൾക്കും ആണ് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23268/fire-at-a-tennis-ball-manufacturing-company)