---
title: "പാലത്തുങ്കര സ്വദേശി സൗദിയിൽ വച്ച് മരണപ്പെട്ടു"
english_title: "A native of Palatungara died in Saudi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232672/a-native-of-palatungara-died-in-saudi"
published_at: "2024-09-02T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d575675f829_Untitled-2-web.jpg"
keywords: []
---

# പാലത്തുങ്കര സ്വദേശി സൗദിയിൽ വച്ച് മരണപ്പെട്ടു

> **Lead Summary:** ചോടോന്റവിട മുഹമ്മദ്‌ എന്നവർ സൗദിയിൽ വെച്ച് മരണപ്പെട്ടു. സ്വദേശം പാലത്തുങ്കര -താമസം കാലടി. ജി സി സി കെ എം സി സി മയ്യിൽ പഞ്ചായത്ത്‌ മെമ്പറും - മുസ്ലിം ലീഗ് പ്രവർത്തകനുമാണ്.

## Article Content

ചോടോന്റവിട മുഹമ്മദ്‌ എന്നവർ സൗദിയിൽ വെച്ച് മരണപ്പെട്ടു. സ്വദേശം പാലത്തുങ്കര -താമസം കാലടി. ജി സി സി കെ എം സി സി മയ്യിൽ പഞ്ചായത്ത്‌ മെമ്പറും - മുസ്ലിം ലീഗ് പ്രവർത്തകനുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232672/a-native-of-palatungara-died-in-saudi)