---
title: "രാഘവൻ കടന്നപ്പള്ളിയെ അനുമോദിച്ചു"
english_title: "Raghavan congratulated "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232661/raghavan-congratulated"
published_at: "2024-09-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d56d649b9e3_Untitled-2-web.jpg"
keywords: []
---

# രാഘവൻ കടന്നപ്പള്ളിയെ അനുമോദിച്ചു

> **Lead Summary:** **കടന്നപ്പള്ളി: **കെ.രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാരം നേടിയ രാഘവൻ കടന്നപ്പള്ളിയെ കടന്നപ്പള്ളി കോട്ടത്തുംചാൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. വായനശാലയിൽ നടന്ന അനുമോദന പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കടന്നപ്പള്ളി: **കെ.രാഘവൻ മാസ്റ്റർ സ്മാരക പുരസ്കാരം നേടിയ രാഘവൻ കടന്നപ്പള്ളിയെ കടന്നപ്പള്ളി കോട്ടത്തുംചാൽ ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. വായനശാലയിൽ നടന്ന അനുമോദന പരിപാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം പി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കെ.കെ.സുരേഷ്, സി.കെ.ശ്രീധരൻ, പി.കെ.സുരേഷ് കുമാർ, വി.വി.ഷിബു എന്നിവർ പ്രസംഗിച്ചു.രാഘവൻ കടന്നപ്പള്ളി മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232661/raghavan-congratulated)