---
title: "നിലാവ് പദ്ധതിയിൽ സ്ഥാപിച്ച തെരുവിളക്കുകൾ റിപ്പയർ ചെയ്യണം: എമ്പേറ്റ് വാർഡ് സമ്മേളനം"
english_title: "street lights"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232440/street-lights"
published_at: "2024-09-01T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d3e8d430d85_news-card.jpg"
keywords: []
---

# നിലാവ് പദ്ധതിയിൽ സ്ഥാപിച്ച തെരുവിളക്കുകൾ റിപ്പയർ ചെയ്യണം: എമ്പേറ്റ് വാർഡ് സമ്മേളനം

> **Lead Summary:** **പരിയാരം: **പരിയാരം പഞ്ചായത്തിൽ മാസങ്ങളായി തകരാറിലായി കിടക്കുന്ന നിലാവ് പദ്ധതിയിൽ സ്ഥാപിച്ച തെരുവിളക്കുകൾ റിപ്പയർ ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എമ്പേറ്റ് വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

## Article Content

**പരിയാരം: **പരിയാരം പഞ്ചായത്തിൽ മാസങ്ങളായി തകരാറിലായി കിടക്കുന്ന നിലാവ് പദ്ധതിയിൽ സ്ഥാപിച്ച തെരുവിളക്കുകൾ റിപ്പയർ ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എമ്പേറ്റ് വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു.

പി സുകുദേവൻ, ഐ വി കുഞ്ഞിരാമൻ, പി വി രാമചന്ദ്രൻ , വി. ജാനകി,ഇ. വിജയൻ, കെ എം രവീന്ദ്രൻ ,വി.വി. രാജൻ, പി വി ഗോപാലൻ, വിജിഷ പ്രശാന്ത് ,കെ വി സുരാഗ് ,ഒ ജെ സെബാസ്റ്റ്യൻ, പ്രമോദ് മുടിക്കാനം എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി ഒ.ജെ സെബാസ്റ്റ്യൻ, (പ്രസിഡൻ്റ്),സി എം ആന്റണി.പി വി ഗോപാലൻ വൈ: (പ്രസിഡൻ്റ്),പ്രമോദ് മുടിക്കാനം,വി വി മണികണ്ഠൻ ,ശോഭന രാമകൃഷ്ണൻ (ജനറൽ സെക്രട്ടറി),കെ വി രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232440/street-lights)