---
title: "ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു"
english_title: " stabbed the conductor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232333/stabbed-the-conductor"
published_at: "2024-08-31T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d30aa9646ed_download_(1).jfif"
keywords: []
---

# ബസില്‍ കയറി കണ്ടക്ടറെ കുത്തിക്കൊന്നു

> **Lead Summary:** **കളമശേരി: **ഓടുന്ന ബസില്‍ കയിറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ വച്ചാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മാസ്ക് ധരിച്ചെത്തിയ പ്രതി ഓടിരക്ഷപ്പെട്ടു.

## Article Content

**കളമശേരി: **ഓടുന്ന ബസില്‍ കയിറി കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി. കളമശേരി എച്ച്‌എംടി ജംഗ്ഷനില്‍ വച്ചാണ് പട്ടാപ്പകല്‍ നടുക്കുന്ന കൊലപാതകം നടന്നത്. ഇടുക്കി സ്വദേശി അനീഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മാസ്ക് ധരിച്ചെത്തിയ പ്രതി ഓടിരക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232333/stabbed-the-conductor)