---
title: "വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍"
english_title: "sexual harrassment against women"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23232/sexual-harrassment-against-women"
published_at: "2022-01-29T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f4d1384ae67_04164395-77ab-407c-8e32-25cb20b3a312.jpg"
keywords: []
---

# വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍

> **Lead Summary:** **മലപ്പുറം :** മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടമ്മ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം.

## Article Content

**മലപ്പുറം :** മലപ്പുറം മമ്പാട് വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. വീട്ടമ്മ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു ആക്രമണം.

പ്രതിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. വീട്ടമ്മയുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23232/sexual-harrassment-against-women)