---
title: "ബി എം അബ്ബാസ് മാസ്റ്റർ നിര്യാതനായി"
english_title: "BM Abbas Master passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232293/bm-abbas-master-passed-away"
published_at: "2024-08-31T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d2e04841675_Untitled-2-web-Recovered.jpg"
keywords: []
---

# ബി എം അബ്ബാസ് മാസ്റ്റർ നിര്യാതനായി

> **Lead Summary:** പെരുമ്പാ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻപ്രസിഡന്റും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ. പെരുമ്പ താഴത്ത് വയലിൽ താമസിക്കുന്ന ബി എം അബ്ബാസ് മാസ്റ്റർ നിര്യാതനായി. ഭാര്യ: എസ് പി ആസിയ. മക്കൾ: എസ് പി നൗഷാദ് ദുബായ്, ഫാത്തിബി, ഷാഹിദ, കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയായ ബിഎം അബ്ബാസ് മാസ്റ്റർ.

## Article Content

പെരുമ്പാ മുസ്ലിം ജമാഅത്ത് കമ്മിറ്റി മുൻപ്രസിഡന്റും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ. പെരുമ്പ താഴത്ത് വയലിൽ താമസിക്കുന്ന ബി എം അബ്ബാസ് മാസ്റ്റർ നിര്യാതനായി. ഭാര്യ: എസ് പി ആസിയ. മക്കൾ: എസ് പി നൗഷാദ് ദുബായ്, ഫാത്തിബി, ഷാഹിദ, കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയായ ബിഎം അബ്ബാസ് മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232293/bm-abbas-master-passed-away)