---
title: "ബക്കളം സ്വദേശി ഒമാനിൽ നിര്യാതനായി"
english_title: "roopesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232214/roopesh"
published_at: "2024-08-31T08:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d286dd803d0_Untitled-2-web.jpg"
keywords: []
---

# ബക്കളം സ്വദേശി ഒമാനിൽ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ: **ഒമാനിൽ ഓട്ടൊമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷ് ഒമാനിൽ നിര്യാതനായി. ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദൻ്റെയും മകനാണ്.

## Article Content

**തളിപ്പറമ്പ: **ഒമാനിൽ ഓട്ടൊമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷ് ഒമാനിൽ നിര്യാതനായി. ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദൻ്റെയും മകനാണ്.

ഭാര്യ: പ്രവീണ (പട്ടുവം) മകൾ: വൈഗ (7-ാംതരം വിദ്യാർത്ഥിനി മൂത്തേടത്ത് ഹൈസ്കൂൾ തളിപ്പറമ്പ ).സഹോദരി: രൂപ (പാളിയത്ത് വളപ്പ്) ഭൗതീക ശരീരം 31.8.2024 ശനിയാഴ്ച രാവിലെ ബക്കളത്തെ വീട്ടിലെത്തിക്കും രാവിലെ 11 മണിക്ക് മൈലാട് ശ്മശാനത്തിൽ സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232214/roopesh)