---
title: "വയലപ്ര യശോദ നിര്യാതയായി"
english_title: "yeshoda"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232179/yeshoda"
published_at: "2024-08-30T21:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1ec6044ee8_Untitled-2-web.jpg"
keywords: []
---

# വയലപ്ര യശോദ നിര്യാതയായി

> **Lead Summary:** കടന്നപ്പള്ളി തുമ്പോട്ടയിലെ പരേതനായ കൊഴുമ്മൽ പുതിയ പറമ്പത്ത്‌ ചിണ്ടൻ നമ്പ്യാരുടെ ഭാര്യ വയലപ്ര യശോദ നിര്യാതയായി. മക്കൾ: വത്സല ,മധു ,സത്യൻ (പരിയാരം മെഡിക്കൽ കോളേജ്) ,പ്രസന്നൻ (മാനേജർ കേരള ബാങ്ക് ), വസന്ത .മരുമക്കൾ: ജനാർദ്ദനൻ (പെരളം ) വസന്ത (മുക്കുന്ന്) ,ജയശ്രീ (മുക്കുന്ന്) ,ഷീബ (പൊന്നം വയൽ ,അധ്യാപിക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എടനീർ ) ബാലചന്ദ്രൻ (മാത്തിൽ). സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ മുക്കുന്ന് ,പരേതരായ ഗോപാലൻ നമ്പ്യാർ ,കുഞ്ഞിരാമൻ നമ്പ്യാർ ,കാർത്യായണി, നാരായണൻ നമ്പ്യാർ ,ഗോവിന്ദൻ നമ്പ്യാർ .

## Article Content

കടന്നപ്പള്ളി തുമ്പോട്ടയിലെ പരേതനായ കൊഴുമ്മൽ പുതിയ പറമ്പത്ത്‌ ചിണ്ടൻ നമ്പ്യാരുടെ ഭാര്യ വയലപ്ര യശോദ നിര്യാതയായി. മക്കൾ: വത്സല ,മധു ,സത്യൻ (പരിയാരം മെഡിക്കൽ കോളേജ്) ,പ്രസന്നൻ (മാനേജർ കേരള ബാങ്ക് ), വസന്ത .മരുമക്കൾ: ജനാർദ്ദനൻ (പെരളം ) വസന്ത (മുക്കുന്ന്) ,ജയശ്രീ (മുക്കുന്ന്) ,ഷീബ (പൊന്നം വയൽ ,അധ്യാപിക ഗവ: ഹയർ സെക്കൻ്ററി സ്കൂൾ എടനീർ ) ബാലചന്ദ്രൻ (മാത്തിൽ). സഹോദരങ്ങൾ: പത്മനാഭൻ നമ്പ്യാർ മുക്കുന്ന് ,പരേതരായ ഗോപാലൻ നമ്പ്യാർ ,കുഞ്ഞിരാമൻ നമ്പ്യാർ ,കാർത്യായണി, നാരായണൻ നമ്പ്യാർ ,ഗോവിന്ദൻ നമ്പ്യാർ .

സംസ്ക്കാരം നാളെ രാവിലെ ( ശനിയാഴ്ച) 10 മണിക്ക് തുമ്പോട്ട സമുദായ ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232179/yeshoda)