---
title: "അമ്പലപ്പുറത്തെ പി ആർ പ്രസാദ് നിര്യാതനായി"
english_title: "p r prasad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232178/p-r-prasad"
published_at: "2024-08-30T21:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d1ebe2088a7_Untitled-2-web.jpg"
keywords: []
---

# അമ്പലപ്പുറത്തെ പി ആർ പ്രസാദ് നിര്യാതനായി

> **Lead Summary:** ചെറുകുന്ന്: അമ്പലപ്പുറത്തെ പി ആർ പ്രസാദ് നിര്യാതനായി. ഭാര്യ: ജലജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് അമ്പലപ്പുറം ശ്മശാനത്തിൽ. മാതാപിതാക്കൾ: പരേതരായ രാഘവൻ, ജാനമ്മ. മകൾ : നീതു. മരുമകൻ: വിപിൻ. സഹോദരങ്ങൾ: അശോകൻ, രാധാമണി, ഗോപി, ഷീല. പരേതയായ ശാന്ത.

## Article Content

ചെറുകുന്ന്: അമ്പലപ്പുറത്തെ പി ആർ പ്രസാദ് നിര്യാതനായി. ഭാര്യ: ജലജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് അമ്പലപ്പുറം ശ്മശാനത്തിൽ. മാതാപിതാക്കൾ: പരേതരായ രാഘവൻ, ജാനമ്മ. മകൾ : നീതു. മരുമകൻ: വിപിൻ. സഹോദരങ്ങൾ: അശോകൻ, രാധാമണി, ഗോപി, ഷീല. പരേതയായ ശാന്ത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232178/p-r-prasad)