---
title: "ഐ ആർ പി സിക്ക് ഉപകരണങ്ങൾ നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232046/irpc"
published_at: "2024-08-30T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d145061bcbd_vac.jpg"
keywords: []
---

# ഐ ആർ പി സിക്ക് ഉപകരണങ്ങൾ നൽകി

> **Lead Summary:** **മാണിയൂർ: **ചെമ്മാടത്തെ പി.രോഹിണിയുടെ നാല്പതാം ചരമദിനത്തിൽ ഐ ആർ പി സിക്ക് കുടുംബാംഗങ്ങൾ ഉപകരണങ്ങൾ നൽകി CPIM മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ മാണിയൂർ ലോക്കൽ സെക്രട്ടറി പി . ദിവാകരൻ ലോക്കൽ കമ്മിറ്റി അംഗം ടി രാജൻ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ ജനാർദ്ദനൻ ചെമ്മാടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് എന്നിവർ പങ്കെടുത്തു.

## Article Content

**മാണിയൂർ: **ചെമ്മാടത്തെ പി.രോഹിണിയുടെ നാല്പതാം ചരമദിനത്തിൽ ഐ ആർ പി സിക്ക് കുടുംബാംഗങ്ങൾ ഉപകരണങ്ങൾ നൽകി CPIM മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ മാണിയൂർ ലോക്കൽ സെക്രട്ടറി പി . ദിവാകരൻ ലോക്കൽ കമ്മിറ്റി അംഗം ടി രാജൻ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് കൺവീനർ കെ ജനാർദ്ദനൻ ചെമ്മാടം നോർത്ത് ബ്രാഞ്ച് സെക്രട്ടറി കെ രാജേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232046/irpc)