---
title: "എംബിബിഎസിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച അക്ഷയ, അക്ഷര എന്നിവരെ ഉപഹാരം നൽകി ആദരിച്ചു"
english_title: "Akshaya and Akshara who got admission in MBBS on merit were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232012/akshaya-and-akshara-who-got-admission-in-mbbs-on-merit-were-felicitated"
published_at: "2024-08-29T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d0912d17a20_Untitled-2-web.jpg"
keywords: []
---

# എംബിബിഎസിൽ മെറിറ്റിൽ പ്രവേശനം ലഭിച്ച അക്ഷയ, അക്ഷര എന്നിവരെ ഉപഹാരം നൽകി ആദരിച്ചു

> **Lead Summary:** **മാതമംഗലം: **പറവൂർ മണികണ്ഠപുരത്തിൽ നിന്നും എം ബി ബി എസ്സിന് മെറിറ്റിൽ പ്രവേശനം ലഭിച്ച അക്ഷയാബിജു ,അക്ഷരാബിജു എന്നിവരെ ബി എം എസ് പയ്യന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു .

## Article Content

**മാതമംഗലം: **പറവൂർ മണികണ്ഠപുരത്തിൽ നിന്നും എം ബി ബി എസ്സിന് മെറിറ്റിൽ പ്രവേശനം ലഭിച്ച അക്ഷയാബിജു ,അക്ഷരാബിജു എന്നിവരെ ബി എം എസ് പയ്യന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു .

ചടങ്ങിൽ ബി എം എസ് ജില്ലാ പ്രസിഡൻ്റ് ജഗദീശൻ ,മേഖല സിക്രട്ടറി ശൈലേഷ് ,മേഖല ഉപാധ്യക്ഷൻ സിജിത്ത് കുഞ്ഞിമംഗലം ,മുൻ മേഖല പ്രസിഡൻറ് പനക്കീൽ ബാലകൃഷ്ണൻ , fci യൂണിറ്റ് സെക്രട്ടറി വിജയൻ മാങ്ങാട്,എം രാജീവൻ ,പി പി മുകുന്ദൻ ,കെ എം മനോജ് ,ബാബു അരയമ്പത്ത് എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232012/akshaya-and-akshara-who-got-admission-in-mbbs-on-merit-were-felicitated)