---
title: "കലാസംഗമം സംഘടിപ്പിച്ചു"
english_title: "art meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/232011/art-meet"
published_at: "2024-08-29T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d08fdb909e4_Untitled-2-web.jpg"
keywords: []
---

# കലാസംഗമം സംഘടിപ്പിച്ചു

> **Lead Summary:** നീണ്ട 21 വർഷമായി തളിപ്പറമ്പിന്റെ കലാരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്ത സംസ്കാര നൃത്ത സംഗീത ചിത്രകലാ വിദ്യാലയം നിലവിലുള്ള വിദ്യാർത്ഥികൾ ചേർന്ന് കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടത്തിയ കലാസംഗമത്തിൽ വിവിധ ഇനം കലാ പരിപാടികൾ അവതരിപ്പിച്ചു.

## Article Content

നീണ്ട 21 വർഷമായി തളിപ്പറമ്പിന്റെ കലാരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്ത സംസ്കാര നൃത്ത സംഗീത ചിത്രകലാ വിദ്യാലയം നിലവിലുള്ള വിദ്യാർത്ഥികൾ ചേർന്ന് കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ നടത്തിയ കലാസംഗമത്തിൽ വിവിധ ഇനം കലാ പരിപാടികൾ അവതരിപ്പിച്ചു.

ചെയർമാൻ ശ്രീ: അബ്ദുൾ കരീം കലാസംഗമം ഉൽഘാടനം ചെയ്തു . കരോക്കെ പരിശീലകൻ രഞ്ജു സ്വാഗതം പറഞ്ഞു ജയ്ദീപ് ആശംസകൾ അറിയിച്ചു . ജയലക്ഷ്മി (ശാസ്ത്രീയ സംഗീതം).പദ്മനാഭ ൻ (ഡ്രോയിങ് ). ഭാവന പ്രദീപ് (വയലിൻ).ആദർശ് (വേസ്റ്റേൺ ഡാൻസ്) എന്നിവർ പരിപാടിയിൽ സംബന്ധിച്ചു ശ്രീ:ഉമേഷ്‌ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/232011/art-meet)