യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു

യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു
Aug 29, 2024 05:01 PM | By Sufaija PP

യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു പരിപാടിയിൽ, യുണൈറ്റഡ് പറശ്ശിനിUAEയുടെ സെക്രട്ടറി മുജീബ് എം സ്വാഗതം പറഞ്ഞു, പദ്ധതിയുടെ ഉദ്ഘാടനം ആന്തൂർ മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും 14ാം വാർഡ് കൗൺസിലറുമായ പ്രേമരാജൻ മാസ്റ്റർ നിർവ്വഹിച്ചു.

ചടങ്ങിൽ CPIM ലോക്കൽ കമ്മിറ്റി അംഗമായ ബാബുരാജ് സി.വി, 15ാം വാർഡ് കൗൺസിലറായ ജയശ്രീ, മോഹനൻ മാസ്റ്റർ(Retd. പ്രിൻസിപ്പാൾ, അരോളി Govt. HSS), ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി പ്രവീൺ ഇ.സി, പരശ്ശിനിക്കടവിലെ കച്ചവടസംഘം പ്രതിനിധി രമേശൻ പറശ്ശിനി, ഓട്ടോ ടാക്സി യൂണിയൻ പ്രതിനിധി രാജേഷ് പാറയിൽ, United പറശ്ശിനിയുടെ മുതിർന്ന അംഗമായ രഘൂത്തമൻ കുന്നുമ്മൽ എന്നിവരും, നാട്ടിലുള്ള നമ്മുടെ എക്സിക്യൂട്ടീവ് അംഗങ്ങളും, പറശ്ശിനിയിലും പരിസര പ്രദേശങ്ങളിലുമുള്ള പഴയ കാല പ്രവാസികളും, നാട്ടുകാരും സജീവമായി പങ്കെടുത്തു. നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, United പറശ്ശിനിയുടെ നന്ദിയും സ്നേഹവും അറിയിക്കുന്നു.

traffic mirror

Next TV

Related Stories
കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

Jun 28, 2025 12:29 PM

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി...

Read More >>
പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

Jun 28, 2025 11:56 AM

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു...

Read More >>
 ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

Jun 28, 2025 11:52 AM

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി...

Read More >>
ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 28, 2025 11:46 AM

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Jun 28, 2025 10:53 AM

സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
പന്നേൻ രോഹിണിയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം കൈമാറി

Jun 28, 2025 10:08 AM

പന്നേൻ രോഹിണിയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം കൈമാറി

പന്നേൻ രോഹിണിയുടെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം കൈമാറി...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/