---
title: "പട്ടുവം മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി"
english_title: "donated to the Chief Minister's relief fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231913/donated-to-the-chief-ministers-relief-fund"
published_at: "2024-08-29T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d010bdd52f2_news-card.jpg"
keywords: []
---

# പട്ടുവം മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി

> **Lead Summary:** **തളിപ്പറമ്പ് :** വയനാട് പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പട്ടുവം മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ വെച്ച് ക്ഷേത്രം കന്മിറ്റി പ്രസിഡണ്ട് പി പി മോഹനൻ തഹസിൽദാർ പി സജീവന് തുക കൈമാറി. ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡണ്ട് പി വി മനോഹരൻ, ട്രഷറർ പി പി അജയകുമാർ എന്നിവരും സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ് :** വയനാട് പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പട്ടുവം മുള്ളൂൽ കന്നിക്കൊരു മകൻ ക്ഷേത്ര കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ വെച്ച് ക്ഷേത്രം കന്മിറ്റി പ്രസിഡണ്ട് പി പി മോഹനൻ തഹസിൽദാർ പി സജീവന് തുക കൈമാറി. ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡണ്ട് പി വി മനോഹരൻ, ട്രഷറർ പി പി അജയകുമാർ എന്നിവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231913/donated-to-the-chief-ministers-relief-fund)