---
title: "ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Funding was given to IRPC"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231877/funding-was-given-to-irpc"
published_at: "2024-08-29T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cff2b6a9808_news-card.jpg"
keywords: []
---

# ഗൃഹപ്രവേശനത്തിൻ്റെ ഭാഗമായി ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **വേശാല ജാതിക്കാട്ടിൽ പി.സുജിത്ത്, ധന്യ ദമ്പതികളുടെ ഗൃഹ പ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ പ്രീയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം നിജിലേഷ് സി എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **വേശാല ജാതിക്കാട്ടിൽ പി.സുജിത്ത്, ധന്യ ദമ്പതികളുടെ ഗൃഹ പ്രവേശനത്തിൻ്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി. CPIM മയ്യിൽ ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ലോക്കൽ സെക്രട്ടറി കെ പ്രീയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗം നിജിലേഷ് സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231877/funding-was-given-to-irpc)