---
title: "കടമുറിയിൽ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി"
english_title: "The accused was arrested in the incident where a middle-aged man was found murdered in the shop"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231582/the-accused-was-arrested-in-the-incident-where-a-middle-aged-man-was-found-murdered-in-the-shop"
published_at: "2024-08-27T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cdf19714a69_Untitled-2-web.jpg"
keywords: []
---

# കടമുറിയിൽ മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലായി

> **Lead Summary:** കേളകം കടമുറിയിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കണിച്ചാർ ചാണപ്പാറയിലെ പാനികുളം ബാബു ആണ് കൊല്ലപ്പെട്ടത്. സംവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം വിളക്കോട് സ്വദേശിയായ പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി. മദ്യപാനത്തിനെ തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്.

## Article Content

കേളകം കടമുറിയിൽ മധ്യവയസ്ക‌നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കണിച്ചാർ ചാണപ്പാറയിലെ പാനികുളം ബാബു ആണ് കൊല്ലപ്പെട്ടത്. സംവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുവനന്തപുരം വിളക്കോട് സ്വദേശിയായ പറമ്പുള്ള പുത്തൻ വീട് പ്രേംജിത്ത് ലാലിനെ കേളകം പോലീസ് പിടികൂടി. മദ്യപാനത്തിനെ തുടർന്ന് ഉണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231582/the-accused-was-arrested-in-the-incident-where-a-middle-aged-man-was-found-murdered-in-the-shop)