---
title: "സംവാദം സംഘടിപ്പിച്ചു"
english_title: "debate"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231518/debate"
published_at: "2024-08-27T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cda8d8bd92a_Untitled-2-web.jpg"
keywords: []
---

# സംവാദം സംഘടിപ്പിച്ചു

> **Lead Summary:** > **തളിപ്പറമ്പ:** 'അസ്തമയ പക്ഷികൾ വീണ്ടും പ്രഭാതത്തിലേക്ക് ' സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനന്റെ " പെരുമലയൻ " നോവലിൻമേൽ സംവാദം നടത്തി. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ വെച്ച് നടന്ന നോവൽ സംവാദം മോറാഴ സ്റ്റംസ് കോളേജ് ചെയർമാൻ പി ഒ മുരളീധരൻ മാസ്റ്റർ അവതരണം നടത്തി.

## Article Content

> **തളിപ്പറമ്പ:** 'അസ്തമയ പക്ഷികൾ വീണ്ടും പ്രഭാതത്തിലേക്ക് ' സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനന്റെ " പെരുമലയൻ " നോവലിൻമേൽ സംവാദം നടത്തി. കുറ്റിക്കോൽ മാനവ സൗഹൃദ മന്ദിരത്തിൽ വെച്ച് നടന്ന നോവൽ സംവാദം മോറാഴ സ്റ്റംസ് കോളേജ് ചെയർമാൻ പി ഒ മുരളീധരൻ മാസ്റ്റർ അവതരണം നടത്തി.

കുന്നൂൽ പത്മനാഭൻ, ബാലകൃഷ്ണൻ നരിക്കോട്, സരള കൊട്ടില, വി ഗോപിനാഥൻ, കെ കെ ലീല , വി ഇ ശശിധരൻ, രമേശൻ നണിയൂർ, മൊട്ടമ്മൽ ലക്ഷ്മണൻ, ജയചന്ദ്രൻ നെരുവമ്പ്രം, കെ പവിത്രൻ, അസ്ലം തയ്യിൽ, രവീന്ദ്രൻ തിടിൽ, ഷീല നമ്പ്രം, കെ ഷീജ, പി ഗിരിജ, ഇ ആർ ശോഭന, രമേശൻ ചാലിൽ, പി വി മോഹൻദാസ്, വി വി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231518/debate)