---
title: "എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം"
english_title: "Mukesh "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231436/mukesh"
published_at: "2024-08-27T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd6d54e7832_66cd6a9c10cc6_IMG-20240827-WA0018.jpg"
keywords: []
---

# എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം

> **Lead Summary:** **കൊച്ചി : **ലൈം​ഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല.

## Article Content

**കൊച്ചി : **ലൈം​ഗിക ആരോപണ വെളിപ്പെടുത്തലിൽ എം മുകേഷ് എംഎൽഎ സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐഎം വിലയിരുത്തൽ. സിനിമ നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് ഒഴിഞ്ഞേക്കുമെന്ന് സൂചന. എന്നാൽ എംഎൽഎ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ല.

വിവാദം സിപിഐഎം ഇന്ന് ചർച്ച ചെയ്യും. നെയ്താര വിഷന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇപ്പോള്‍ത്തന്നെ അംഗമാകാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231436/mukesh)