---
title: "തളിപ്പറമ്പിൽ നിന്ന് ബൈക്ക് മോഷണം പോയി "
english_title: "Bike theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231424/bike-theft"
published_at: "2024-08-27T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cd68daa68e8_Police-Jeep.jpg"
keywords: []
---

# തളിപ്പറമ്പിൽ നിന്ന് ബൈക്ക് മോഷണം പോയി 

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ ആഗസ്ത് 21ന് തളിപ്പറമ്പ് ന്യു ബസാറിലുള്ള സോണി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പിറകിൽ പാർക്ക്‌ ചെയ്ത കടമ്പേരി ഇല്ലിക്കൽ ഹൗസിൽ സുബൈർ പിയുടെ KL59W4961 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ നിന്ന് ബൈക്ക് മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ ആഗസ്ത് 21ന് തളിപ്പറമ്പ് ന്യു ബസാറിലുള്ള സോണി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പിറകിൽ പാർക്ക്‌ ചെയ്ത കടമ്പേരി ഇല്ലിക്കൽ ഹൗസിൽ സുബൈർ പിയുടെ KL59W4961 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231424/bike-theft)