---
title: "മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു"
english_title: "Mahila congress "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231336/mahila-congress"
published_at: "2024-08-26T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc9fe61143a_66cc7f3bbd7cc_IMG-20240826-WA0043.jpg"
keywords: []
---

# മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷത യിൽ വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു .

## Article Content

**കണ്ണൂർ : **മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃയോഗം ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിലിൻ്റെ അദ്ധ്യക്ഷത യിൽ വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു .

സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി മാരായ ഇ പി ശ്യാമള, അത്തായി പത്മിനി, ഉഷ എം , ടി സി പ്രിയ, ജില്ലാ ഭാരവാഹികളായ ഉഷ അരവിന്ദ്, കെ പി വസന്ത, ധനലക്ഷ്മി പി വി , ജെയ്ഷ ബിജു, ഷർമ്മിള എ, കുഞ്ഞമ്മ തോമസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231336/mahila-congress)