---
title: "കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ലോറിയിടിച്ച് അപകടം"
english_title: "Lorry accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231306/lorry-accident"
published_at: "2024-08-26T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc76685b9e0_IMG-20240826-WA0105.jpg"
keywords: []
---

# കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ലോറിയിടിച്ച് അപകടം

> **Lead Summary:** കണ്ണപുരം: കെ. കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ലോറിയിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. പാലത്തിന് സമീപംനിർത്തിയിട്ട ലോറിക്ക് പിറകിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന

## Article Content

കണ്ണപുരം: കെ. കണ്ണപുരം പാലത്തിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ലോറിയിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. പാലത്തിന് സമീപംനിർത്തിയിട്ട ലോറിക്ക് പിറകിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന

ലോറിയാണ് ഇടിച്ച് കയറിയത്. ലോറിയുടെ മുൻഭാഗം തകർന്നനിലയിലാണ്.നിസ്സാര പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്കണ്ണപുരം പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231306/lorry-accident)