---
title: "പുള്ളുവന്റെ വളപ്പിൽ അബ്ദുൾ കബീർ നിര്യാതനായി"
english_title: "Abdul kabeer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231287/abdul-kabeer"
published_at: "2024-08-26T16:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc65a864785_IMG-20240826-WA0005.jpg"
keywords: []
---

# പുള്ളുവന്റെ വളപ്പിൽ അബ്ദുൾ കബീർ നിര്യാതനായി

> **Lead Summary:** പഴയങ്ങാടി ബീവി റോഡിൽ താരാപുരം ദുർഗ്ഗാംബിക ക്ഷേത്രത്തിനു സമീപം പുള്ളുവന്റെ വളപ്പിൽ അബ്ദുൾ കബീർ നിര്യാതനായി.

## Article Content

പഴയങ്ങാടി ബീവി റോഡിൽ താരാപുരം ദുർഗ്ഗാംബിക ക്ഷേത്രത്തിനു സമീപം പുള്ളുവന്റെ വളപ്പിൽ അബ്ദുൾ കബീർ നിര്യാതനായി.

ഭാര്യ- സീനത്ത് പി എം.മക്കൾ - സിനാൻ പി എം, ഷഹനാസ് പി എം (അധ്യാപിക, മാട്ടൂൽ എം.യു.പി. സ്കൂൾ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231287/abdul-kabeer)