---
title: "മൊയ്തീൻകുട്ടി ഹാജി നരിക്കോട്  നിര്യാതനായി"
english_title: "Moideen kutty haji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231284/moideen-kutty-haji"
published_at: "2024-08-26T16:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc6476a5492_IMG-20240826-WA0124.jpg"
keywords: []
---

# മൊയ്തീൻകുട്ടി ഹാജി നരിക്കോട്  നിര്യാതനായി

> **Lead Summary:** ഓണപ്പറമ്പ് സിദ്ദീഖ് നഗറിൽ സ്ട്രീറ്റ് നമ്പർ അഞ്ചിൽ താമസിക്കുന്ന അഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ മൊയ്തീൻകുട്ടി ഹാജി നരിക്കോട് നിര്യാതനായി. ഭാര്യ: കീരന്റകത്ത് അസ്മ. മക്കൾ: അഹമ്മദ് കബീർ, നൗഷാദ്, ഇർഷാദ്, സിദ്ദീഖ്, ഖദീജ, ജുവൈരിയ. മരുമക്കൾ: മുഹമ്മദ് നിസാർ, റയീസ്, ഫാത്തിമ, ലുബിന, ഷാന, നദ. സഹോദരങ്ങൾ: മഹമൂദ് ഹാജി, ഇബ്രാഹിം മൗലവി, അസീസ് ഹാജി, പരേതനായ ഉസ്മാൻ ഹാജി, അബ്ദുറഹ്മാൻ ഹാജി,നഫീസ, ഫാത്തിമ.

## Article Content

ഓണപ്പറമ്പ് സിദ്ദീഖ് നഗറിൽ സ്ട്രീറ്റ് നമ്പർ അഞ്ചിൽ താമസിക്കുന്ന അഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ മൊയ്തീൻകുട്ടി ഹാജി നരിക്കോട് നിര്യാതനായി. ഭാര്യ: കീരന്റകത്ത് അസ്മ. മക്കൾ: അഹമ്മദ് കബീർ, നൗഷാദ്, ഇർഷാദ്, സിദ്ദീഖ്, ഖദീജ, ജുവൈരിയ. മരുമക്കൾ: മുഹമ്മദ് നിസാർ, റയീസ്, ഫാത്തിമ, ലുബിന, ഷാന, നദ. സഹോദരങ്ങൾ: മഹമൂദ് ഹാജി, ഇബ്രാഹിം മൗലവി, അസീസ് ഹാജി, പരേതനായ ഉസ്മാൻ ഹാജി, അബ്ദുറഹ്മാൻ ഹാജി,നഫീസ, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231284/moideen-kutty-haji)