---
title: "സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് നേടി കെ.വി. മെസ്ന"
english_title: "k v mesna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/23125/k-v-mesna"
published_at: "2022-01-28T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3c4e64de67_news card.jpg"
keywords: []
---

# സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് നേടി കെ.വി. മെസ്ന

> **Lead Summary:** സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് നേടിയ കെ.വി. മെസ്ന. തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

## Article Content

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് നേടിയ കെ.വി. മെസ്ന. തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

കുറുമാത്തൂർ പൊക്കുണ്ടിലെ കെ.വി. മെസ്മറിന്റെയും കെ.കെ ബീനയുടെയും മകളാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/23125/k-v-mesna)