---
title: "കണ്ണൂരിൽ വൻ തീപിടുത്തം: ജ്വല്ലറി ഉൾപ്പെടെ കടകൾ കത്തി നശിച്ചു"
english_title: "Massive fire in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231098/massive-fire-in-kannur"
published_at: "2024-08-25T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb36b8a58f0_news-card.jpg"
keywords: []
---

# കണ്ണൂരിൽ വൻ തീപിടുത്തം: ജ്വല്ലറി ഉൾപ്പെടെ കടകൾ കത്തി നശിച്ചു

> **Lead Summary:** **പാനൂർ: **കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. കടകൾ കത്തി നശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തി നശിച്ചത്. ഫയർ ഫോഴ്സു‌ം നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന

## Article Content

**പാനൂർ: **കടവത്തൂർ ടൗണിൽ വൻ തീപിടുത്തം. കടകൾ കത്തി നശിച്ചു. രണ്ട് ഫാൻസി കടകളും ഒരു ജ്വല്ലറിയുമാണ് കത്തി നശിച്ചത്. ഫയർ ഫോഴ്സു‌ം നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാൻ ശ്രമിക്കുന്നത്. 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231098/massive-fire-in-kannur)