---
title: "തളിപ്പറമ്പ ട്രാവലർ ഡ്രൈവേഴ്സ് യൂണിയൻ സഹകരണത്തോടെ നന്മ ആമ്പുലൻസ് സർവ്വീസ് ചിറവക്കിൽ സേവനമാരംഭിച്ചു"
english_title: "Nanma Ambulance Service started service in Chiravak"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/231066/nanma-ambulance-service-started-service-in-chiravak"
published_at: "2024-08-25T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb0f3a05360_news-card.jpg"
keywords: []
---

# തളിപ്പറമ്പ ട്രാവലർ ഡ്രൈവേഴ്സ് യൂണിയൻ സഹകരണത്തോടെ നന്മ ആമ്പുലൻസ് സർവ്വീസ് ചിറവക്കിൽ സേവനമാരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ: ** തളിപ്പറമ്പ ട്രാവലർ ഡ്രൈവേഴ്സ് യൂണിയൻ സഹകരണത്തോടെ നന്മ ആമ്പുലൻസ് സർവ്വീസ് ചിറവക്ക് കേന്ദ്രീകരിച്ച് സേവനം ആരംഭിച്ചു. എ സാജുവാണ് സർവ്വീസ് നടത്തുന്നത് . തളിപ്പറമ്പ അസിസ്റ്റൻറ് മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ കെ അഭിലാഷ് ഫ്ലാഗ് ഓഫ് ചെയ്തു .

## Article Content

**തളിപ്പറമ്പ: ** തളിപ്പറമ്പ ട്രാവലർ ഡ്രൈവേഴ്സ് യൂണിയൻ സഹകരണത്തോടെ നന്മ ആമ്പുലൻസ് സർവ്വീസ് ചിറവക്ക് കേന്ദ്രീകരിച്ച് സേവനം ആരംഭിച്ചു. എ സാജുവാണ് സർവ്വീസ് നടത്തുന്നത് . തളിപ്പറമ്പ അസിസ്റ്റൻറ് മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടർ കെ അഭിലാഷ് ഫ്ലാഗ് ഓഫ് ചെയ്തു .

ടി ഡി യു തളിപ്പറമ്പ് പ്രസിഡണ്ട് പി ആർ വിനീത് അധ്യക്ഷത വഹിച്ചു . സെക്രട്ടറി ടി ശ്രീജിത്ത് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/231066/nanma-ambulance-service-started-service-in-chiravak)