---
title: "കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരണപ്പെട്ടു"
english_title: "bike accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230910/bike-accident"
published_at: "2024-08-24T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca102838e91_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരണപ്പെട്ടു

> **Lead Summary:** കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരണപ്പെട്ടു. ചെറുകുന്ന് പൂങ്കാവിൽ താമസക്കാരൻ ആയ പുന്നച്ചേരിയിലെ കെ വി ശശിധരൻ ആണ് ഇന്ന് രാത്രി 7.00ക്ക്‌ കണ്ണൂർ സൂപ്രണ്ട് ഗേറ്റിന് സമീപം ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

## Article Content

കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരണപ്പെട്ടു. ചെറുകുന്ന് പൂങ്കാവിൽ താമസക്കാരൻ ആയ പുന്നച്ചേരിയിലെ കെ വി ശശിധരൻ ആണ് ഇന്ന് രാത്രി 7.00ക്ക്‌ കണ്ണൂർ സൂപ്രണ്ട് ഗേറ്റിന് സമീപം ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230910/bike-accident)