---
title: "കണ്ണൂരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് നിപ്പയില്ല: പരിശോധന ഫലം നെഗറ്റീവ്"
english_title: "Test results are negative"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230841/test-results-are-negative"
published_at: "2024-08-24T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9bbb3988ff_news-card.jpg"
keywords: []
---

# കണ്ണൂരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് നിപ്പയില്ല: പരിശോധന ഫലം നെഗറ്റീവ്

> **Lead Summary:** കണ്ണൂരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് നിപ്പ ഇല്ല. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ച സ്രവ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്. മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെയാണ് സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

## Article Content

കണ്ണൂരിൽ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയവർക്ക് നിപ്പ ഇല്ല. കോഴിക്കോട്ടെ ലാബിൽ നിന്നും ലഭിച്ച സ്രവ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്. മാലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പേരെയാണ് സംശയത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230841/test-results-are-negative)