---
title: "പഴയങ്ങാടിയിൽ പഴവർഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടുത്തം"
english_title: "A fire broke out in a fruit storage warehouse in Pazhyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230788/a-fire-broke-out-in-a-fruit-storage-warehouse-in-pazhyangadi"
published_at: "2024-08-24T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c991920e8c0_news-card.jpg"
keywords: []
---

# പഴയങ്ങാടിയിൽ പഴവർഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടുത്തം

> **Lead Summary:** **പഴയങ്ങാടി: **പഴയങ്ങാടിയിൽ പഴവർഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടുത്തം മാടായി കോപ്പറേറ്റീവ് ബാങ്കിന്റെ പഴയങ്ങാടി യുള്ള ശാഖയ്ക്ക് താഴെയാണ് തീപിടുത്തം ഉണ്ടായത്. പഴവർഗ്ഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് കഴിഞ്ഞദിവസം പുലർച്ചെ തീപിടുത്തം.

## Article Content

**പഴയങ്ങാടി: **പഴയങ്ങാടിയിൽ പഴവർഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിൽ തീപ്പിടുത്തം മാടായി കോപ്പറേറ്റീവ് ബാങ്കിന്റെ പഴയങ്ങാടി യുള്ള ശാഖയ്ക്ക് താഴെയാണ് തീപിടുത്തം ഉണ്ടായത്. പഴവർഗ്ഗങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് കഴിഞ്ഞദിവസം പുലർച്ചെ തീപിടുത്തം.

കറുത്ത പുകപുറത്തേക്ക് വരുന്നത് കണ്ട് നാട്ടുകാരാണ് തീപിടുത്തം ആദ്യം അറിയുന്നത്. പഴയങ്ങാടി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തീ കൂടുതൽ ശക്തി പ്രാപിക്കുന്നതിനിടെ കടയുടെ പൂട്ട് തകർത്ത് പഴയങ്ങാടി പോലീസ് മുറിക്കുള്ളിൽ കയറി തീയണച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230788/a-fire-broke-out-in-a-fruit-storage-warehouse-in-pazhyangadi)