---
title: "ചെങ്ങൽ വടക്കേ മൂലയിൽ താമസിക്കുന്ന കണിയാൽ ബാലൻ നിര്യാതനായി"
english_title: "balan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230701/balan"
published_at: "2024-08-24T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c95a6b070be_Untitled-2-web.jpg"
keywords: []
---

# ചെങ്ങൽ വടക്കേ മൂലയിൽ താമസിക്കുന്ന കണിയാൽ ബാലൻ നിര്യാതനായി

> **Lead Summary:** ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഏഴോം മണ്ഡലം മുൻ പ്രസിഡണ്ടും ചെങ്ങൽ വടക്കേ മൂലയിൽ താമസിക്കുന്ന കണിയാൽ ബാലൻ നിര്യാതനായി. ഭാര്യ: സാവിത്രി പാലക്കീൽ. മക്കൾ: ഷൈജു, പരേതനായ ബൈജു, ബിജു, അഞ്ചു. മരുമകൾ അർച്ചിത. കൽഹാര ചെറുമകൾ. സംസ്കാരം രാവിലെ 10 മണിക്ക്‌.

## Article Content

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഏഴോം മണ്ഡലം മുൻ പ്രസിഡണ്ടും ചെങ്ങൽ വടക്കേ മൂലയിൽ താമസിക്കുന്ന കണിയാൽ ബാലൻ നിര്യാതനായി. ഭാര്യ: സാവിത്രി പാലക്കീൽ. മക്കൾ: ഷൈജു, പരേതനായ ബൈജു, ബിജു, അഞ്ചു. മരുമകൾ അർച്ചിത. കൽഹാര ചെറുമകൾ. സംസ്കാരം രാവിലെ 10 മണിക്ക്‌.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230701/balan)