---
title: "കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം: 23 കാരിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്"
english_title: "Harassment for demanding more gold and money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230647/harassment-for-demanding-more-gold-and-money"
published_at: "2024-08-23T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8afec77cc6_dv.jfif"
keywords: []
---

# കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് പീഡനം: 23 കാരിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂവ്വം ക്വാര്‍ട്ടേഴസില്‍ താമസിക്കുന്ന കരിക്കന്‍ വീട്ടില്‍ കെ.ആദിത്യയുടെപരാതിയിലാണ് ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ എ.കെ.രാഹുല്‍, സരസ്വതി എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂവ്വം ക്വാര്‍ട്ടേഴസില്‍ താമസിക്കുന്ന കരിക്കന്‍ വീട്ടില്‍ കെ.ആദിത്യയുടെപരാതിയിലാണ് ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ എ.കെ.രാഹുല്‍, സരസ്വതി എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

2022 ജനുവരി 2 ന് വിവാഹിതരായ ഇരുവരും കാഞ്ഞിരങ്ങാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കവെ കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230647/harassment-for-demanding-more-gold-and-money)