---
title: "കൂവോട് വായനശാലക്ക് സമീപം ഇടക്കേപ്രത്ത് കമല നിര്യാതയായി"
english_title: "kamala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230621/kamala"
published_at: "2024-08-23T19:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c8996b7e040_Untitled-2-web.jpg"
keywords: []
---

# കൂവോട് വായനശാലക്ക് സമീപം ഇടക്കേപ്രത്ത് കമല നിര്യാതയായി

> **Lead Summary:** കൂവോട് വായനശാലക്ക് സമീപം ഇടക്കേപ്രത്ത് കമല നിര്യാതയായി. ഭർത്താവ്-പരേതനായ കുഞ്ഞമ്പു നമ്പ്യാർ(Retd. ഹോർണറി നായബ് സുബൈദാർ ). മക്കൾ: രമേശൻ(ഗൾഫ് ),അനിൽകുമാർ,അനിത, അജിത(പുഴക്കുളങ്ങര) പരേതനായ അജേഷ്. മരുമക്കൾ: പ്രേമ(ചവനപ്പുഴ), ശ്വേത(അരോളി),അരവിന്ദൻ, മധു(പുഴക്കുളങ്ങര) സഹോദരങ്ങൾ: ലീല(കീഴറ), പ്രൊഫ. ഇ കുഞ്ഞിരാമൻ(ഡയറക്ടർ- എം വി ആർ ആയുർവേദ മെഡിക്കൽ കോളജ്-പറശ്ശിനിക്കടവ് - CPIകൂവോട് വടക്ക് ബ്രാഞ്ച് മെമ്പർ), യശോദ(തലോറ) കോമള, പരേതനായ കുഞ്ഞാരൻ. സംസ്ക്കാരം- നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തിൽ. (രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം)

## Article Content

കൂവോട് വായനശാലക്ക് സമീപം ഇടക്കേപ്രത്ത് കമല നിര്യാതയായി. ഭർത്താവ്-പരേതനായ കുഞ്ഞമ്പു നമ്പ്യാർ(Retd. ഹോർണറി നായബ് സുബൈദാർ ). മക്കൾ: രമേശൻ(ഗൾഫ് ),അനിൽകുമാർ,അനിത, അജിത(പുഴക്കുളങ്ങര) പരേതനായ അജേഷ്. മരുമക്കൾ: പ്രേമ(ചവനപ്പുഴ), ശ്വേത(അരോളി),അരവിന്ദൻ, മധു(പുഴക്കുളങ്ങര) സഹോദരങ്ങൾ: ലീല(കീഴറ), പ്രൊഫ. ഇ കുഞ്ഞിരാമൻ(ഡയറക്ടർ- എം വി ആർ ആയുർവേദ മെഡിക്കൽ കോളജ്-പറശ്ശിനിക്കടവ് - CPIകൂവോട് വടക്ക് ബ്രാഞ്ച് മെമ്പർ), യശോദ(തലോറ) കോമള, പരേതനായ കുഞ്ഞാരൻ. സംസ്ക്കാരം- നാളെ ശനിയാഴ്ച രാവിലെ 11 മണിക്ക് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തിൽ. (രാവിലെ 8 മണി മുതൽ വീട്ടിൽ പൊതുദർശനം)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230621/kamala)