---
title: "കണ്ണൂരിൽ രണ്ടുപേർക്ക് നിപ രോഗലക്ഷണങ്ങൾ"
english_title: "Two people have symptoms of Nipah in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230611/two-people-have-symptoms-of-nipah-in-kannur"
published_at: "2024-08-23T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c895c6abec7_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ രണ്ടുപേർക്ക് നിപ രോഗലക്ഷണങ്ങൾ

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു. പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും

## Article Content

**കണ്ണൂര്‍: **കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍. മട്ടന്നൂര്‍ മാലൂരിലെ അയല്‍വാസികളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് പേരുടെ സ്രവം പരിശോധനക്കയച്ചു. പഴക്കടയിലെ ജീവനക്കാരാണ് ഇരുവരും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230611/two-people-have-symptoms-of-nipah-in-kannur)