---
title: "മാന്തംകുണ്ട് റോഡിന്റെ ശോചനീയാവസ്ഥ: ഹൈവേ അതോറിറ്റി സംഘം സ്ഥലം സന്ദർശിച്ചു"
english_title: "Highway Authority team visited the site"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230535/highway-authority-team-visited-the-site"
published_at: "2024-08-23T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c851fa90a75_news-card.jpg"
keywords: []
---

# മാന്തംകുണ്ട് റോഡിന്റെ ശോചനീയാവസ്ഥ: ഹൈവേ അതോറിറ്റി സംഘം സ്ഥലം സന്ദർശിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മാന്തംകുണ്ട് റോഡ് ശോചനീയാവസ്ഥ, മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റി മേഖല കൺസ്ട്രക്ഷൻ ലൈസൺ ഓഫീസർ പ്രേമരാജൻ മേഖല കൺസ്ട്രക്ഷൻ എഞ്ചിനീയർ ശാസ്ത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റോഡും സ്ഥലവും പരിശോധിച്ച് മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളോടും നാട്ടുകാരുമായി ചർച്ച നടത്തി അടിയന്തിര പരിഹാരം ഉറപ്പു നൽകി.

## Article Content

**തളിപ്പറമ്പ: **മാന്തംകുണ്ട് റോഡ് ശോചനീയാവസ്ഥ, മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റി മേഖല കൺസ്ട്രക്ഷൻ ലൈസൺ ഓഫീസർ പ്രേമരാജൻ മേഖല കൺസ്ട്രക്ഷൻ എഞ്ചിനീയർ ശാസ്ത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റോഡും സ്ഥലവും പരിശോധിച്ച് മാന്തംകുണ്ട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളോടും നാട്ടുകാരുമായി ചർച്ച നടത്തി അടിയന്തിര പരിഹാരം ഉറപ്പു നൽകി.

റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ NH ഓഫീസ് മാർച്ച്‌ നടത്തി, നാട്ടുകാർ ഒപ്പിട്ട നിവേദനം നൽകിയതിന്റെ ഭാഗമായാണ് നടപടി. അധികൃതർക്കും, പ്രക്ഷോഭപരിപാടിയുമായി സഹകരിച്ച മുഴുവൻ നാട്ടുകാർക്കും, പ്രവർത്തകർക്കും മാന്തംകുണ്ട് റസിഡൻസ് അസോസിയേഷന്റെ നന്ദി അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230535/highway-authority-team-visited-the-site)