---
title: "പി പി ആയിഷ നിര്യാതയായി "
english_title: "p p ayisha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230421/p-p-ayisha"
published_at: "2024-08-23T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c806e982b39_Untitled-2-web.jpg"
keywords: []
---

# പി പി ആയിഷ നിര്യാതയായി 

> **Lead Summary:** **മാങ്കടവ്: **മാങ്കടവിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ മർഹും എ അബ്ദുള്ള സാഹിബിന്റെ മകൾ പി പി ആയിഷ നിര്യാതയായി. ഉമ്മ പരേതയായ പി പി ഹാജിറ മക്കൾ :അൻഷാദ്, മുൻഷാദ്. സഹോദരങ്ങൾ : പി പി മുഹമ്മദ്‌ കുഞ്ഞി (ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്‌,മുൻ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ) മറിയം, ശരീഫ. ഖബറടക്കം രാവിലെ 10:30ന് മാങ്കടവ് മന്ന ഖബർസ്ഥാനിൽ.

## Article Content

**മാങ്കടവ്: **മാങ്കടവിലെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ മർഹും എ അബ്ദുള്ള സാഹിബിന്റെ മകൾ പി പി ആയിഷ നിര്യാതയായി. ഉമ്മ പരേതയായ പി പി ഹാജിറ മക്കൾ :അൻഷാദ്, മുൻഷാദ്. സഹോദരങ്ങൾ : പി പി മുഹമ്മദ്‌ കുഞ്ഞി (ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റ്‌,മുൻ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ) മറിയം, ശരീഫ. ഖബറടക്കം രാവിലെ 10:30ന് മാങ്കടവ് മന്ന ഖബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230421/p-p-ayisha)