---
title: "ദേവി ടീച്ചർ നിര്യാതയായി"
english_title: "devi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230414/devi"
published_at: "2024-08-23T09:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c804086243d_Untitled-2-web.jpg"
keywords: []
---

# ദേവി ടീച്ചർ നിര്യാതയായി

> **Lead Summary:** **കണ്ണാടിപറമ്പ: **ദേശസേവ യൂ പി സ്കൂൾ റിട്ടേർഡ് ടീച്ചർ വടക്കന്മാർ വീട്ടിൽ ദേവി ടീച്ചർ നിര്യാതയായി. ഭർത്താവ്: കെ ടി ചന്ദ്രശേഖരൻ നായർ (റിട്ടേർഡ് ഇൻകം ടാക്സ് ഓഫീസർ )മക്കൾ: രാജീവ്‌ കെ ടി, ദിലീപ് കെ ടി, വിദ്യ വി വി, മരുമക്കൾ അമിത രാജീവ്‌, ബിന്ദുദിലീപ്, സുശാന്ത്, സഹോദരങ്ങൾ ബാലകൃഷ്ണൻ, പദ്മനാഭൻ, ദാമോദരൻ, ജാനകി, യാശോദ, കാർത്തിയായണി, പരേതയായ തങ്കമണി. ശവസംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

## Article Content

**കണ്ണാടിപറമ്പ: **ദേശസേവ യൂ പി സ്കൂൾ റിട്ടേർഡ് ടീച്ചർ വടക്കന്മാർ വീട്ടിൽ ദേവി ടീച്ചർ നിര്യാതയായി. ഭർത്താവ്: കെ ടി ചന്ദ്രശേഖരൻ നായർ (റിട്ടേർഡ് ഇൻകം ടാക്സ് ഓഫീസർ )മക്കൾ: രാജീവ്‌ കെ ടി, ദിലീപ് കെ ടി, വിദ്യ വി വി, മരുമക്കൾ അമിത രാജീവ്‌, ബിന്ദുദിലീപ്, സുശാന്ത്, സഹോദരങ്ങൾ ബാലകൃഷ്ണൻ, പദ്മനാഭൻ, ദാമോദരൻ, ജാനകി, യാശോദ, കാർത്തിയായണി, പരേതയായ തങ്കമണി. ശവസംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230414/devi)