---
title: "പാചക വാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം; കണ്ണൂർ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം "
english_title: "strike of cooking gas cylinder truck drivers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230367/strike-of-cooking-gas-cylinder-truck-drivers"
published_at: "2024-08-22T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c75d354ec5b_news-card.jpg"
keywords: []
---

# പാചക വാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം; കണ്ണൂർ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം 

> **Lead Summary:** **കണ്ണൂർ: **പാചക വാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ കണ്ണൂർ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയപ്പെട്ടു. നാളെ (വെള്ളി) രാവിലെ 11ന് കളക്ടർ സംഘടനകളെ ചർച്ചക്ക് വിളിച്ചു.ലേബർ ഓഫീസറുടെ ചർച്ചയിൽ ഐ ഒ സി ഒഴികെ മറ്റ് ഓയിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ല. ലോറി ട്രാൻസ്പോർട്ട് ഉടമകളും ഗ്യാസ് ഏജൻസി ഉടമകകളും ചർച്ച ബഹിഷ്‌കരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

## Article Content

**കണ്ണൂർ: **പാചക വാതക സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ കണ്ണൂർ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയപ്പെട്ടു. നാളെ (വെള്ളി) രാവിലെ 11ന് കളക്ടർ സംഘടനകളെ ചർച്ചക്ക് വിളിച്ചു.ലേബർ ഓഫീസറുടെ ചർച്ചയിൽ ഐ ഒ സി ഒഴികെ മറ്റ് ഓയിൽ കമ്പനി പ്രതിനിധികൾ പങ്കെടുത്തില്ല. ലോറി ട്രാൻസ്പോർട്ട് ഉടമകളും ഗ്യാസ് ഏജൻസി ഉടമകകളും ചർച്ച ബഹിഷ്‌കരിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230367/strike-of-cooking-gas-cylinder-truck-drivers)