---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സവാരി കുടുംബാംഗങ്ങൾ സംഭാവന നൽകി"
english_title: "Sawari's family members donated to the Chief Minister's Relief Fund"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230356/sawaris-family-members-donated-to-the-chief-ministers-relief-fund"
published_at: "2024-08-22T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c75951501a5_news-card.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സവാരി കുടുംബാംഗങ്ങൾ സംഭാവന നൽകി

> **Lead Summary:** മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സവാരി കുടുംബാംഗങ്ങൾ സംഭാവന നൽകി. സവാരി മാനേജിംഗ് പാർട്ണർ സി എസ് ജൂലി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

## Article Content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സവാരി കുടുംബാംഗങ്ങൾ സംഭാവന നൽകി. സവാരി മാനേജിംഗ് പാർട്ണർ സി എസ് ജൂലി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230356/sawaris-family-members-donated-to-the-chief-ministers-relief-fund)