---
title: "തൊഴിൽമേള 24-ന്"
english_title: "job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/230194/job-fair"
published_at: "2024-08-22T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6d1a7844bc_b.jpg"
keywords: []
---

# തൊഴിൽമേള 24-ന്

> **Lead Summary:** **കണ്ണൂർ : **ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് 24-ന് രാവിലെ 10 മുതൽ ഒന്ന് വരെ അഭിമുഖം നടത്തും. ഗ്രാഫിക് ഡിസൈനർ വിത്ത് മോഷൻ ഗ്രാഫിക്, ഓഫീസ് സ്റ്റാഫ് കം ടെലികോളർ, അക്കൗണ്ടന്റ്, പ്ലേസ്‌മെന്റ് കോഡിനേറ്റർ, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

## Article Content

**കണ്ണൂർ : **ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് 24-ന് രാവിലെ 10 മുതൽ ഒന്ന് വരെ അഭിമുഖം നടത്തും. ഗ്രാഫിക് ഡിസൈനർ വിത്ത് മോഷൻ ഗ്രാഫിക്, ഓഫീസ് സ്റ്റാഫ് കം ടെലികോളർ, അക്കൗണ്ടന്റ്, പ്ലേസ്‌മെന്റ് കോഡിനേറ്റർ, മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/230194/job-fair)